Tue, 29 July 2025
ad

ADVERTISEMENT

Filter By Tag : Raj Kapoor

ദി​ലീ​പ്കു​മാ​റി​ന്‍റെ​യും രാ​ജ് ക​പൂ​റി​ന്‍റെ​യും വീ​ടു​ക​ളു​ടെ ന​വീ​ക​ര​ണം പാക്കിസ്ഥാനിൽ തുടങ്ങി

പെ​​​​​​ഷ​​​​​​വാ​​​​​​ര്‍:​​​ വി​​​ഖ്യാ​​​ത​​​താ​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​യ ദി​​​​​​ലീ​​​​​​പ് കു​​​​​​മാ​​​​​​റി​​​​​​ന്‍റെ​​​​​​യും രാ​​​​​​ജ് ക​​​​​​പൂ​​​​​​റി​​​​​​ന്‍റെ​​​​​​യും പൂ​​​​​​ര്‍വി​​​​​​ക വീ​​​​​​ടു​​​​​​ക​​​​​​ളു​​​​​​ടെ ന​​​​​​വീ​​​​​​ക​​​​​​ര​​​​​​ണം പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലെ പെ​​​​​​ഷ​​​​​​വാ​​​​​​റി​​​​​​ല്‍ ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​​​താ​​​​​​യി പു​​​​​​രാ​​​​​​വ​​​​​​സ്തു ഡ​​​​​​യ​​​​​​റ​​​​​​ക്‌​​​​​ട​​​​​ര്‍ ഡോ. ​​​​​​അ​​​​​​ബ്ദു​​​​​​സ് സ​​​​​​മ​​​​​​ദ്.

2014ല്‍ ​​​​​​മു​​​​​​ന്‍ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ന്‍ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​വാ​​​​​​സ് ഷെ​​​​​​രീ​​​​​​ഫ് ഈ ​​​​​​വീ​​​​​​ടു​​​​​​ക​​​​​​ളെ ദേ​​​​​​ശീ​​​​​​യ പൈ​​​​​​തൃ​​​​​​ക സ്ഥ​​​​​​ല​​​​​​മാ​​​​​​യി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചി​​​​​​രു​​​​​​ന്നു.

പൈ​​​​​​തൃ​​​​​​ക ടൂ​​​​​​റി​​​​​​സ​​​​​​ത്തെ പ്രോ​​​​​​ത്സാ​​​​​​ഹി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നൊ​​​​​​പ്പം പ്ര​​​​​​വി​​​​​​ശ്യ​​​​​​യു​​​​​​ടെ ച​​​​​​രി​​​​​​ത്ര​​​​​​പ​​​​​​ര​​​​​​വും സാം​​​​​​സ്‌​​​​​​കാ​​​​​​രി​​​​​​ക​​​​​​വു​​​​​​മാ​​​​​​യ പൈ​​​​​​തൃ​​​​​​കം സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ക എ​​​​​​ന്ന​​​​​​താ​​​​​​ണ് പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ പ്രാ​​​​​​ഥ​​​​​​മി​​​​​​ക ല​​​​​​ക്ഷ്യ​​​​​​മെ​​​​​​ന്ന് ഡോ. ​​​​​​സ​​​​​​മ​​​​​​ദ് പ​​​​​​റ​​​​​​ഞ്ഞു.

70 മി​​​​ല്യ​​​​ൺ രൂപ ചെ​​​​ല​​​​വ് ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ന്ന ഈ ​​​​​​പ​​​​​​ദ്ധ​​​​​​തി ര​​​​​​ണ്ട് വ​​​​​​ര്‍​ഷ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ല്‍ പൂ​​​​​​ര്‍​ത്തി​​​​​​യാ​​​​​​കും.

Up